HOME
DETAILS

പ്രളയ ദുരിതാശ്വാസം: ചെലവാക്കിയത് 2,476.46 കോടി

  
backup
November 05, 2019 | 6:50 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5

 

തിരുവനന്തപുരം: 2018 ഓഗസ്റ്റിലെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കിട്ടിയ തുകയില്‍ വര്‍ഷം ഒന്നര കഴിഞ്ഞിട്ടും ചെലവാക്കിയതാകട്ടെ കഴിഞ്ഞ ഒക്‌ടോബര്‍ 29 വരെ 2,476.46 കോടി രൂപ മാത്രം.
പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസ ധനസഹായമായി 457.58 കോടിയും വീടും സ്ഥലവും നാശനഷ്ടം സംഭവിച്ചവര്‍ക്ക് 1,834.92 കോടിയും ചികിത്സാ ധനസഹായമായി 12.30 ലക്ഷവും കെയര്‍ ഹോം പദ്ധതിയ്ക്കായി സഹകരണ വകുപ്പിന് നല്‍കിയത് 52.69 കോടിയും കര്‍ഷകര്‍ക്ക് നല്‍കിയ സഹായം 54 കോടിയും ഉപജീവന കിറ്റ് വിതരണത്തിനായി സിവില്‍ സപ്ലൈസിന് നല്‍കിയത് 54.46 കോടിയും നല്‍കി.പട്ടികജാതി, പട്ടിക വര്‍ഗ വികസന കോര്‍പറേഷന് നല്‍കിയത് 1.91 ലക്ഷവും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 29 ലക്ഷവും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 62.34 ലക്ഷവും വീട് നിര്‍മാണ സ്ഥല സജ്ജീകരണത്തിനായി 25.82 ലക്ഷവും പെന്‍ഡിങ് അപ്പീലുകള്‍ പരിഹരിക്കുന്നതിന് എന്‍ജീനിയര്‍മാര്‍ക്ക് നല്‍കിയതില്‍ 12.18 ലക്ഷവും നല്‍കി. അധിക റേഷന്‍ വിതരണം നല്‍കിയ ഇനത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കിയത് 9.4 കോടിയാണ്. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള പ്രത്യുത്ഥാനം പദ്ധതിയ്ക്കായി 10 കോടി, സി ആപ്റ്റിന് 47.46 ലക്ഷം, ചെറുകിട സംരഭര്‍ക്കുള്ള ഉജ്ജീവന വായ്പ പദ്ധതി പ്രകാരം 1.50 കോടി രൂപയുമാണ് പ്രളയത്തില്‍ പിരിഞ്ഞു കിട്ടിയതില്‍നിന്ന് ഇതുവരെ നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമ്മനത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു; വീടുകളിൽ വെള്ളം കയറി, വൻ നാശനഷ്ടം

Kerala
  •  a month ago
No Image

ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്‌ത വിവാദം: ബിബിസി തലപ്പത്ത് രാജി; ഡയറക്ടർ ജനറലും സിഇഒയും സ്ഥാനമൊഴിഞ്ഞു

International
  •  a month ago
No Image

ദുബൈ മെട്രോ: ബ്ലൂ ലൈന്‍ അഞ്ച് മാസത്തിനുള്ളില്‍ 10% പൂര്‍ത്തീകരിച്ചു; 2026ഓടെ 30%

uae
  •  a month ago
No Image

ഷാര്‍ജ ബുക്ക് ഫെയര്‍: കുരുന്നുകള്‍ക്ക് എ.ഐ വേദിയൊരുക്കി എസ്.ഐ.ബി.എഫ് കോമിക് വര്‍ക്ക്‌ഷോപ്പ്

uae
  •  a month ago
No Image

ചത്തിസ്ഗഡിൽ ക്രൈസ്തവർക്കുനേരെ ബജ്റങ്ദൾ ആക്രമണം

crime
  •  a month ago
No Image

വോട്ട് കൊള്ള ഒറ്റപ്പെട്ട തട്ടിപ്പല്ല; ഛത്തിസ്ഗഡിലും മധ്യപ്രദേശിലും വോട്ട് മോഷണം തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി

National
  •  a month ago
No Image

എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷിക്കും; റിപ്പോർട്ട് രണ്ട് ദിവസത്തിനകം

Kerala
  •  a month ago
No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  a month ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കര്‍ണാടക എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

National
  •  a month ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

Kerala
  •  a month ago