HOME
DETAILS
MAL
പനിമരണത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന്
backup
June 28 2017 | 20:06 PM
തിരുവനന്തപുരം: പനിമരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു ജില്ലാ യു.ഡി.എഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും പൂര്‍ണ പരാജയമാണ് ഇതു കാണിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സോളമന് അലക്സ്, ജില്ലാ യു.ഡി.എഫ് ജനറല്‍ കണ്‍വീനര്‍ ബീമാപ്പള്ളി റഷീദ്, തോന്നയ്ക്കല്‍ ജമാല്‍, എന്‍.എം നായര്‍, കെ.എസ് സനല്‍കുമാര്‍, കരുമംസുന്ദരേശന്, എം.പി സാജു, വി. ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."