HOME
DETAILS
MAL
സഊദി കിരീടാവകാശി ഉര്‍ദുഗാനുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ടെന്ന് തുര്‍ക്കി
backup
November 27 2018 | 19:11 PM
ബെര്‍ലിന്‍: ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്താന്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടുവെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കവ്‌സോഗ്ലു. ഫോണ്‍ വഴിയാണ് കിരീടാവകാശി അര്‍ജന്റീനയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍വച്ച് കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, ആലോചിക്കമെന്നായിരുന്നു ഉര്‍ദുഗാന്റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയില്‍ ഉര്‍ദുഗാനും കിരീടാവാശിയും പങ്കെടുന്നുണ്ട്. ഇരുവരും കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യമില്ലെന്നു ജര്‍മന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."