HOME
DETAILS

മലബാര്‍ മേഖലയിലെ പാല്‍ പൂര്‍ണമായും ഉപയോഗിക്കും: മന്ത്രി

  
backup
November 14 2019 | 18:11 PM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa

തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ പൂര്‍ണമായും ഉപയോഗിച്ചശേഷമേ അന്യസംസ്ഥാനങ്ങളില്‍നിന്ന് പാല്‍ വാങ്ങാവൂ എന്ന് സംസ്ഥാന ക്ഷീരവിപണന ഫെഡറേഷനും മൂന്ന് മേഖലാ യൂനിയനുകള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു.
മലബാര്‍ മേഖലയില്‍ വിപണനാവശ്യത്തെക്കാള്‍ കൂടുതല്‍ പാല്‍ സംഭരിക്കുന്നതിനാല്‍ അധികപാല്‍ പാല്‍പ്പൊടിയാക്കുന്നതിന് ലിറ്ററിന് 3.57 രൂപ ചെലവ് വരുന്നുണ്ട്. മലബാര്‍ മേഖലയില്‍ വിപണനത്തിനാവശ്യമായ പാലിനെക്കാള്‍ അധികം സംഭരിക്കുന്ന പാല്‍ പൂര്‍ണമായും സ്വീകരിക്കാതെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് പാല്‍ കൊണ്ടുവരുന്ന രീതി തിരുവനന്തപുരം, എറണാകുളം മേഖലകള്‍ ചിലപ്പോഴെങ്കിലും സ്വീകരിക്കാറുണ്ട്. ഇത് അവസാനിപ്പിക്കുന്നതിനും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ പൂര്‍ണമായും സംഭരിച്ചതിനുശേഷം ആവശ്യമെങ്കില്‍ മാത്രം ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചാല്‍ മതി എന്നതിനും കര്‍ശന നിര്‍ദേശം നല്‍കുമെന്ന് കെ.വി വിജയദാസിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  12 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  32 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago