HOME
DETAILS
MAL
പോസ്റ്റ് ബോക്സ് പുനസ്ഥാപിക്കണമെന്ന്
ADVERTISEMENT
backup
July 28 2017 | 20:07 PM
കണ്ണനല്ലൂര്‍: കണ്ണനല്ലൂര്‍ ജങ്ഷനില്‍ ട്രാഫിക് പരിഷ്കരണത്തോടനുബന്ധിച്ച് എടുത്ത് മാറ്റിയ പോസ്റ്റ് ബോക്സ് പുനസ്ഥാപിക്കണമെന്ന് കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറി ക്ലബ്ബ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
തപാല്‍ വകുപ്പിനൊപ്പം പഴക്കമവകാശപ്പെടാവുന്ന കണ്ണനല്ലൂരിലെ പോസ്റ്റോഫിസിന് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട് സാധ്യമാക്കാന്‍ തപാല്‍ വകുപ്പ് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്ലബ്ബ് പ്രസിഡന്റ് കണ്ണനല്ലൂര്‍ നിസാം അധ്യക്ഷനായി.
സജാദ് സലീം, പി. ഷിജാര്‍, ഷംലാല്‍ കന്നിമേല്‍, അഡ്വ.എസ് അബ്ദുല്‍കരീം, സക്കീര്‍ ഹുസൈന്, വഹാബ് എഴുത്താണി, ഐ. അനീഷ്, ഷാഫി ദില്ദാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി
Kerala
• 3 hours agoപോക്സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
Kerala
• 3 hours agoയു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു
National
• 4 hours agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്
Kerala
• 5 hours agoറോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്ലക്സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ്
Kerala
• 5 hours agoനവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്ക് ക്ലീന്‍ചിറ്റ് നല്കി ക്രൈംബ്രാഞ്ച്
Kerala
• 5 hours agoപുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്കി കേന്ദ്ര സര്‍ക്കാര്‍
National
• 5 hours ago78 ദിവസത്തെ ശമ്പളം ബോണസായി നല്കാന് റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്
National
• 6 hours agoകയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 6 hours agoഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
National
• 6 hours agoADVERTISEMENT