HOME
DETAILS
MAL
സുപ്രിംകോടതിയുടെ വിധി സ്വാഗതാര്‍ഹം: എന്‍.എസ്.എസ്
backup
November 14 2019 | 19:11 PM
ചങ്ങനാശേരി: ശബരിമല ഹരജി ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷതീരുമാനപ്രകാരം വിപുലമായ ഏഴംഗ ബെഞ്ചിലേക്ക് വിട്ടുകൊïുള്ള സുപ്രിംകോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.ഇപ്പോള്‍ വിധി പ്രസ്താവം നടത്തിയ ഭൂരിപക്ഷം വരുന്ന മൂന്ന് ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും നടപ്പാക്കുന്നത്. വിശ്വാസത്തിന്റെയും വിശ്വാസീ സമൂഹത്തിന്റെയും വിജയമായിട്ടാണ് ഈ വിധിയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."