HOME
DETAILS
MAL
മോഡറേഷന്‍ തട്ടിപ്പ്; കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം, പൊലിസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് പരുക്ക്
backup
November 19 2019 | 09:11 AM
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പില്‍ പ്രതിഷേധിച്ച് നടന്ന കെഎസ്.യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം.മാര്‍ച്ചിനു നേരെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അടക്കമുള്ളവര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."