HOME
DETAILS
MAL
എസ്.വൈ.എസ് ജില്ലാ ക്യാംപിലെ തീരുമാനങ്ങള്‍ വിജയിപ്പിക്കും
backup
July 29 2017 | 20:07 PM
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ കൗണ്‍സില്‍ ക്യാംപില്‍ എടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പില്‍ വരുത്തി വിജയിപിക്കുവാന് എസ്.വൈ.എസ്് മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി തീരുമാനിച്ചു. മണ്ണാര്‍ക്കാട് ഇസ്ലാമിക്ക് സെന്ററില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സുലൈമാന്‍ ഫൈസി അധ്യക്ഷനായി. സെക്രട്ടറി ഐ. മുഹമ്മദ് സ്വാഗതം പറഞ്ഞു. മുഹമ്മദ് ഷരീഫ്, അബൂബക്കര്‍ ഫൈസി, ബഷീര്‍ മൗലവി കുന്തിപ്പുഴ പ്രസംഗിച്ചു. നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീന് നല്‍കാനും തീരുമാനിച്ചു. എന്‍.വി സൈദ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."