HOME
DETAILS
MAL
പ്രസിഡന്‍സ് ട്രോഫി ജലോല്‍സവത്തിനിടെ അപകടം; പവലിയന്‍ ഇടിഞ്ഞുതാണു
backup
November 23 2019 | 10:11 AM
കൊല്ലം: പ്രസിഡന്‍സ് ട്രോഫി ജലോല്‍സവത്തിനിടെ അപകടം. പവലിയന്‍ ഇടിഞ്ഞുതാണു. അഷ്ടമുടിക്കായലില്‍ നിര്‍മിച്ച താല്‍കാലിക പവലിയനാണ് ഭാഗീകമായി തകര്‍ന്നത്. വിദേശികള്‍ അടക്കമുള്ളവരെ പവലിയനില്‍ നിന്നു വേഗത്തില്‍ ഒഴിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."