HOME
DETAILS
MAL
വിധിനിര്‍ണയത്തിന് 717 പേര്
backup
November 26 2019 | 04:11 AM
കാഞ്ഞങ്ങാട്: വിധികര്‍ത്താക്കളായി ഇത്തവണ 717 പേര്. കൂടാതെ 200 റിസര്‍വ്ഡ് വിധികര്‍ത്താക്കളും ഉണ്ടാകും.
എല്ലാ വേദികളിലും പ്രത്യേക നിരീക്ഷണ സംഘങ്ങളുണ്ടാകും. വിധികര്‍ത്താക്കളും ഉദ്യോഗസ്ഥരും വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കും.മത്സരവേദികളില്‍ മത്സരാര്‍ഥിക്കും അനുഗമിക്കുന്ന അധ്യാപകനും മാത്രമായിരിക്കും പ്രവേശനം. രചനാ മത്സരങ്ങള്‍ ഇത്തവണ കലാമത്സരങ്ങളോടൊപ്പം തന്നെ നടക്കും. 28, 29, 30 തിയതികളില്‍ കാഞ്ഞങ്ങാട് സൗത്തിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് മത്സരങ്ങള്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."