HOME
DETAILS

തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ഥിയെ ഇറക്കി വിട്ടു; പ്രതിഷേധം ഭയന്ന് തിരുത്തി

  
backup
August 07, 2016 | 10:56 PM

%e0%b4%a4%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%a7%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d


അരീക്കോട്: തൊപ്പി ധരിച്ചു സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയെ ക്ലാസില്‍ നിന്ന് ഇറക്കി വിട്ടു. സംഭവം വിവാദമായതോടെ പ്രതിഷേധം ഭയന്നു സ്‌കൂള്‍ അധികൃതര്‍ തീരുമാനം തിരുത്തി. അരീക്കോടു മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു സംഭവം.
തല മറച്ചെത്തിയ വിദ്യാര്‍ഥികളോടു തലപ്പാവ് യൂനിഫോമിന്റെ ഭാഗമല്ലെന്നും തല മറക്കാതെ സ്‌കൂളിലെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിസരത്തെ ദര്‍സില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ തലമറയ്ക്കുന്നതു തങ്ങളുടെ വേഷത്തിന്റെ ഭാഗമാണെന്നു പറഞ്ഞു തല മറച്ചു വീണ്ടും സ്‌കൂളിലെത്തിയതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ഥിയെ ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കാതെ അധ്യാപകന്‍ ക്ലാസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു.
പിന്നീടു രക്ഷിതാവുമൊത്തു സ്‌കൂളിലെത്തിയ വിദ്യാര്‍ഥി പ്രിന്‍സിപ്പളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്ലാസില്‍ ഇരിക്കാന്‍ അനുമതി നല്‍കിയെങ്കിലും അധ്യാപകന്‍ പഴയ നിലപാടില്‍ ഉറച്ചു നിന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ പ്രവാസാനുഭവങ്ങളുമായി ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക്; ദുബൈ കെ.എം.സി.സി യാത്രയയപ്പ് നൽകി

uae
  •  a day ago
No Image

വീട് നിർമ്മാണത്തിനായി മണ്ണുമാറ്റിയപ്പോൾ കണ്ടത് ചെമ്പ് പാത്രം, തുറന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണാഭരണങ്ങൾ; പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തും

National
  •  a day ago
No Image

''പ്രിയപ്പെട്ട ദൈവമേ നന്ദി, ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ നീ കേട്ടു''; രാഹുലിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ആദ്യ പരാതിക്കാരി

Kerala
  •  a day ago
No Image

മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

റീൽസ് ചിത്രീകരിച്ചത് ശരിയായില്ലെന്ന വിഷമം; കാസർകോട് യുവാവ് ജീവനൊടുക്കി

Kerala
  •  a day ago
No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  a day ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  a day ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  a day ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  a day ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  a day ago