HOME
DETAILS

ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിച്ചു

  
backup
August 07, 2016 | 10:57 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f


എടവണ്ണപ്പാറ: മാലിന്യ മുക്ത വാഴക്കാട് പഞ്ചായത്തിനായി പഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ സംഘടിപ്പിച്ചു. സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍, അയല്‍ സഭകള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
      അതേസമയം ശുചിത്വ ഹര്‍ത്താല്‍ പ്രഹസനമായെന്നും ആക്ഷേപമുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാനാകാതെ പലയിടത്തും കൂട്ടിയിട്ടിരിക്കുകയാണ്. ആസൂത്രിതമായി നടത്തേണ്ട പരിപാടി ഉത്തരവാദിത്തപ്പെട്ടവരുടെ പിടിപ്പ് കേടുമൂലം വേണ്ടത്ര വിജയം കണ്ടില്ല.
ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവവും ആക്ഷേപത്തിന്ന് കാരണമായിട്ടുണ്ട്. പല വാര്‍ഡുകളിലും അയല്‍ സഭ വിളിച്ചിട്ടില്ലെന്നതും ഹര്‍ത്താല്‍ സന്ദേശം പൊതുജനങ്ങളില്‍ എത്തിച്ചിട്ടില്ലെന്നതും ആക്ഷേപത്തിന് കാരണമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ

International
  •  a day ago
No Image

സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് അഡ്മിഷന്‍ നല്‍കിയില്ല; ഐഐടി മദ്രാസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അപേക്ഷകന്‍ 

National
  •  a day ago
No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  a day ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  a day ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  a day ago
No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  a day ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  a day ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  a day ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  a day ago