HOME
DETAILS

മഹാരാഷ്ട്ര എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

  
backup
November 27 2019 | 02:11 AM

national-maharashtra-mlas-to-take-oath-shortly-27-11-2019

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട3ീയ നാടകത്തിന് ഒടുവില്‍ തിരശ്ശീല. മഹാവികാസ് അഖാഡി സഖ്യത്തിന്റെ എം.എല്‍.എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എട്ടു മണിക്കാണ് സത്യപ്രതിജ്ഞ. ഇതിനായി എം.എല്‍.എമാര്‍ നിയമസഭയിലേക്ക് പുറപ്പെട്ടു.

രാവിലെ എട്ട് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം ചേരും. പ്രോട്ടേം സ്പീക്കറായി ബി.ജെ.പി എം.എല്‍.എ കാളിദാസ് കൊളംബകറിനെ ആണ് ഗവര്‍ണര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. ജയന്ത് പാട്ടീലും ബാലാസാഹിബ് ഥോറാത്തും ഉപമുഖ്യമന്ത്രിമാരായേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെയ്യാറ്റിന്‍കര സമാധി: ഗോപന്‍ കിടപ്പിലായിരുന്നുവെന്ന് ബന്ധുവിന്റെ മൊഴി, ദുരൂഹത, കല്ലറ പൊളിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

Kerala
  •  7 days ago
No Image

ചാനൽ ചർച്ചയിൽ ഹണി റോസിനെതിരെ മോശം പരാമർശം നടത്തി; രാഹുൽ ഈശ്വറിനെതിരെ പരാതി

Kerala
  •  7 days ago
No Image

എഴുത്തുകാരേയും വായനക്കാരേയും വരവേല്‍ക്കാന്‍ ഷാര്‍ജ; ഷാര്‍ജ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരി 17ന് തുടക്കമാകും

uae
  •  7 days ago
No Image

കൊച്ചിയില്‍ കറങ്ങാന്‍ ഇനി 'മെട്രോ കണക്റ്റ്': അഞ്ച് കിലോമീറ്റര്‍ എസി യാത്രയ്ക്ക് 20 രൂപ മാത്രം

latest
  •  7 days ago
No Image

ഇനി കളികൾ രാജസ്ഥാന്റെ 'റോയൽസിനൊപ്പം'; ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി ദിനേശ് കാർത്തിക്

Cricket
  •  7 days ago
No Image

ദുബൈ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ കയറി ആക്രമിച്ച കേസില്‍ യുവാവിനെ നാടുകടത്താന്‍ ഉത്തരവിട്ട് കോടതി

uae
  •  7 days ago
No Image

വിപണിയില്‍ നിന്നും സംസ്‌കരിച്ച പെപ്പറോണി ബീഫ് പിന്‍വലിക്കാന്‍ യുഎഇ

uae
  •  7 days ago
No Image

പത്തനംതിട്ട പീഡനം; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

Kerala
  •  7 days ago
No Image

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് ശിവ്‌സേന ഉദ്ധവ് വിഭാഗം

National
  •  8 days ago
No Image

ഗസ; അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവം; സൂചന നല്‍കി സിഐഎ മേധാവി

International
  •  8 days ago