HOME
DETAILS

നെയ്യാറ്റിന്‍കര സമാധി: ഗോപന്‍ കിടപ്പിലായിരുന്നുവെന്ന് ബന്ധുവിന്റെ മൊഴി, ദുരൂഹത, കല്ലറ പൊളിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

  
Web Desk
January 12, 2025 | 3:22 AM

neyyattinkara-gopansamadi case latestupdation

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ഗോപന്‍ സമാധി കേസില്‍ ദുരൂഹത. മകന്റെയും ബന്ധുക്കളുടേയും മൊഴികളില്‍ വൈരുധ്യം. ഗോപന്‍ അതീവഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്ന് ബന്ധു പൊലിസില്‍ മൊഴി നല്‍കി. 

എന്നാല്‍ മകന്‍ പറയുന്നത് ഗോപന്‍ 11 മണിയോടെ തനിയെ നടന്ന് പോയി സമാധിയിരിക്കുകയായിരുന്നു എന്നാണ്. എന്നാല്‍ കുടുംബം പറയുന്നതനുസരിച്ച് 11.30 യോടെ സമാധിയായെന്നാണ് വിവരം. ഇത്തരത്തില്‍ മൊഴികളിലെ വൈരുധ്യം പൊലിസ് പഠിച്ച് വരികയാണ്. കുടുംബത്തിന്റെ മൊഴിയില്‍ ദുരൂഹതയുണ്ടെന്ന് പൊലിസ് പറഞ്ഞു. 

മരണ കാരണം മനസ്സിലാക്കാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്താനുള്ള നീക്കത്തിലാണ് പൊലിസ്. ഇതില്‍ കലക്ടറുടെ തീരുമാനം ഇന്നുണ്ടാകും. കല്ലറ തുറന്ന് പരിശോധിക്കണമെന്നും മൃതദേഹം കല്ലറയില്‍ ഉണ്ടെങ്കില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. കലക്ടര്‍ ഉത്തരവിട്ടാല്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കും.

ബിപിക്കുള്ള ഗുളികയും കഞ്ഞിയും കുടിച്ച് അച്ഛന്‍ സമാധിയായി; സ്ലാബ് ഇട്ട് മൂടി മകന്‍,ദുരൂഹത

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നൈജീരിയയിൽ വാഹനാപകടം: ബോക്സിങ് താരം ആന്തണി ജോഷ്വയ്ക്ക് പരുക്ക്; രണ്ട് മരണം

International
  •  14 hours ago
No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  14 hours ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  14 hours ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  15 hours ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

അബൂ ഉബൈദയുടെയും സിന്‍വാറിന്റെയും മരണങ്ങള്‍ സ്ഥിരീകരിച്ച് ഹമാസ്

International
  •  15 hours ago
No Image

യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർ 5 ലക്ഷം നൽകണം, വീട് സൗജന്യമല്ലെന്ന് സിദ്ധരാമയ്യ

National
  •  16 hours ago
No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  16 hours ago
No Image

കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടി കയറി മാധ്യവയസ്കൻ മരിച്ചനിലയിൽ

Kerala
  •  16 hours ago
No Image

പുതുവർഷം മുതൽ സഊദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികൾക്ക് നിക്ഷേപം ഉൾപ്പെടെ അഞ്ച് പ്രധാന തീരുമാനങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  16 hours ago