
എഴുത്തുകാരേയും വായനക്കാരേയും വരവേല്‍ക്കാന്‍ ഷാര്‍ജ; ഷാര്‍ജ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരി 17ന് തുടക്കമാകും

ഷാര്‍ജ: ലോകപ്രശസ്തമായ ഷാര്‍ജ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ എഡിഷന് ജനുവരി 17ന് തുടക്കമാകും. സാഹിത്യത്തിനും കലാശേഷിയ്ക്കും ലോകമെമ്പാടുമുള്ള ആളുകള്‍ക്കിടയില്‍ അകലം കുറക്കുകയാണ് ഈ ഫെസ്റ്റിവലിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രശസ്ത എഴുത്തുകാരും കവികളും ചര്‍ച്ചകളിലും സെമിനാറുകളിലും പങ്കുചേരുന്നതിലൂടെ, സാഹിത്യ ലോകത്തിന്റെ വിശാലമായ പരിധികള്‍ പ്രകടമാക്കും.
ഈ വര്‍ഷത്തെ പ്രത്യേക ആകര്‍ഷണങ്ങളില്‍ പുതിയ പുസ്തകങ്ങളുടെ പ്രകാശനം, സാഹിത്യ രചനാ വര്‍ക്ക്ഷോപ്പുകള്‍, തത്സമയ ചര്‍ച്ചകള്‍, എന്നിവ ഉള്‍പ്പെടുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും പങ്കാളിത്തത്തിനായി പ്രത്യേക പരിപാടികള്‍ ഒരുക്കിയിരിക്കുന്നതും ശ്രദ്ധേയമാണ്.
വിപണിയില്‍ നിന്നും സംസ്കരിച്ച പെപ്പറോണി ബീഫ് പിന്‍വലിക്കാന്‍ യുഎഇ
ഫെസ്റ്റിവലിന്റെ പ്രധാന ഭാഗം കലയും സംസ്കാരവും സംയോജിപ്പിക്കുന്നതായിരിക്കും. അറബിയും മറ്റ് ആഗോള ഭാഷകളും സംയോജിപ്പിക്കുന്നതിലൂടെ സാഹിത്യത്തിന്റെ സമ്പത്തിനെ എങ്ങനെ കൂടുതല്‍ പേരിലേക്ക് എത്തിക്കാം അന്നതിലടക്കം ചര്‍ച്ചകള്‍ ഉണ്ടാകും. ഷാര്‍ജയിലെ ഈ ഗ്രന്ഥോത്സവം അറബ് ലോകത്തെ എഴുത്തുകാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ച വേദിയായി മാറും.
വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, നവസാഹിത്യശൈലികള് ചിന്തിക്കുന്ന വേദിയായി ഇത് മാറുന്നു. അതിനാല്‍തന്നെ സാംസ്കാരിക ആസ്വാദകര്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഈ ഫെസ്റ്റിവല്‍ ഒരു മികച്ച അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
'എമിറാത്തി കഥകള്‍ ഭാവിയെ പ്രചോദിപ്പിക്കുന്നു' എന്ന പ്രമേയത്തില്‍ ജനുവരി 17 മുതല്‍ 21 വരെ നടക്കുന്ന ഷാര്‍ജ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലും ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണും എമിറേറ്റ്സ് പബ്ലിഷേഴ്സിന്റെ ഓണററി പ്രസിഡന്റുമായ ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ മാര്‍ഗനിര്‍ദേശത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും (ഇപിഎ) ഷാര്‍ജ ബുക്ക് അതോറിറ്റിയും (എസ്ബിഎ) സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഷാര്‍ജയിലെ യൂണിവേഴ്സിറ്റി സിറ്റി ഹാളിന് എതിര്‍വശത്തുള്ള ഓപ്പണ്‍ ഏരിയയില്‍ 4 മണി മുതല്‍ 11 മണി വരെ വിവിദ പരിപാടികളോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ദുബൈയിലെ യാര്‍ഡ് തൊഴിലാളി ഡുകാബിലെ മാര്‍ക്കറ്റിംഗ് ഓഫീസറായ കഥ
ഫെസ്റ്റിവലില്‍ യുഎഇയുടെ സമ്പന്നമായ സാഹിത്യ പൈതൃകം പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകര്‍ക്ക് ഏറ്റവും പ്രമുഖരായ എമിറാത്തി എഴുത്തുകാര്‍, ചിന്തകര്‍, ക്രിയേറ്റീവ് പ്രസാധകര് എന്നിവരുമായി സംവദിക്കാന്‍ സവിശേഷമായ അവസരം ഒരുക്കും. എഴുത്തിലും പ്രസിദ്ധീകരണത്തിലും പുതിയ ചക്രവാളങ്ങള്‍ പര്യവേക്ഷണം ചെയ്യാനും സംസ്കാരവും വിനോദവും സമന്വയിപ്പിക്കുന്ന ഊര്‍ജ്ജസ്വലമായ അന്തരീക്ഷം അനുഭവിക്കാനും ഫെസ്റ്റിവലിലൂടെ സാധിക്കും.
The Sharjah Literature Festival will begin on January 17
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 6 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 6 hours ago
രാജസ്ഥാന്: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 7 hours ago
ദുബൈയിലെ എയര്‍ ടാക്സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 7 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 7 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 7 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 8 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 8 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 8 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 8 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 9 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 10 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 10 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 10 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 12 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 12 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 13 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 13 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 15 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 17 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 10 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 10 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 11 hours ago