HOME
DETAILS
MAL
പാലക്കാട് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; ഒരാള്‍ മരിച്ചു
backup
November 27 2019 | 03:11 AM
പാലക്കാട്: കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ഒരു മരണം. പാലക്കാട് രണ്ടാം മൈലിലാണ് അപകടമുണ്ടായത്. കുട്ടികളുള്‍പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."