HOME
DETAILS
MAL
ദേശസേവയില്‍ ഔഷധോദ്യാനമൊരുക്കി
backup
July 30 2017 | 20:07 PM
കിനാലൂര്‍: ഒയിസ്‌ക ബാലുശ്ശേരി ചാപ്റ്ററിന്റെ സഹകരണത്തോടെ ലൗ ഗ്രീന്‍ ക്ലബ് കുറുമ്പൊയില്‍ ദേശസേവ എ.യു.പി സ്‌കൂളില്‍ നിര്‍മിക്കുന്ന 'നാട്ടുവൈദ്യ ഔഷധ ഉദ്യാനം' ( ഹെര്‍ബല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഹോം റമഡീസ്) വാര്‍ഡ് മെംബര്‍ കെ.കെ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസല്‍ കിനാലൂര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."