HOME
DETAILS
MAL
ഗ്രാമീണ വൈദ്യുതീകരണം: 4497 പുതിയ പദ്ധതികള്‍ക്ക് അനുമതി
backup
August 08 2016 | 18:08 PM
ന്യൂഡല്‍ഹി: വിവിധ ഗ്രാമീണ വൈദ്യുതീകരണ ജോലികള്‍ക്കായി ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജനയ്ക്ക് കീഴില്‍ 4497 പുതിയ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി കേന്ദ്ര ഊര്‍ജ്ജ, കല്‍ക്കരി, നവ, പുനരുപയോഗ ഊര്‍ജ്ജ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ രാജ്യസഭയില്‍ അറിയിച്ചു. 42392.47 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
രാജീവ് ഗാന്ധി ഗ്രാമീണ്‍ വിദ്യുതീകരണ്‍ യോജനയില്‍ അനുമതി ലഭിച്ച പദ്ധതികള്‍ കൂടി ദീനദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജനയില്‍ ലയിപ്പിച്ചതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."