HOME
DETAILS
MAL
ഫ്രാന്‍സ്: 21,000 ഇ മെയിലുകള്‍ പുറത്ത്
backup
August 01 2017 | 00:08 AM
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തെരഞ്ഞെടുപ്പ് കാംപയിനുമായി ബന്ധമുള്ള ഇ-മെയിലുകള്‍ വിക്കിലിക്സ് പുറത്തുവിട്ടു. ആര്‍ക്കും സെര്‍ച്ച് ചെയ്യാന്‍ സൗകര്യപ്രദമാവുന്ന തരത്തിലുള്ള 21,000 ഇമെയിലുകളാണ് വിക്കിലീക്സ് ഇന്നലെ പുറത്തുവിട്ടത്.
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ മെയ് മാസത്തിലാണ് ഇവ ആദ്യമായി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത്. തെരഞ്ഞെടുപ്പ് അട്ടിറിക്കാനായുള്ള കുരുതിക്കൂട്ടിയുള്ള ഹാക്കിങ്ങാണ് മെയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയതിന്റെ പിന്നിലുള്ളതെന്ന് മാക്രോണിന്റെ സ്റ്റാഫ് അംഗം ഹാക്കിങിന് ശേഷം പ്രസ്താവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."