HOME
DETAILS

അറുപതോളം മോഷണം നടത്തിയയാള്‍ പിടിയില്‍

  
backup
December 02 2019 | 01:12 AM

%e0%b4%85%e0%b4%b1%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%af

 


തൃശൂര്‍: വിവിധ ജില്ലകളിലായി അറുപതോളം മോഷണം നടത്തിയ തമിഴ്‌നാട് കോട്ടക്കല്‍ വിഴുപ്പുരം സ്വദേശി ശരവണന്‍ (54) പിടിയില്‍. തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം പോണ്ടിച്ചേരിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍, വീടുകള്‍ എന്നിവിടങ്ങളിലാണ് ശരവണന്‍ മോഷണം നടത്തിയത്. ഓരോ മോഷണം കഴിഞ്ഞാലും പോണ്ടിച്ചേരിയിലുള്ള വീട്ടിലേക്കു പോകും. പിന്നീട് അടുത്ത മോഷണത്തിനായി കേരളത്തിലേക്ക് ബസില്‍ യാത്ര തരിക്കുന്നതാണ് ഇയാളുടെ രീതി.
കുന്നംകുളത്തുള്ള ഫോണ്‍ ഗാലറി മൊബൈല്‍ ഷോപ്പില്‍നിന്ന് ഒന്നരലക്ഷ രൂപയും എന്‍ജിന്‍ വര്‍ക്‌ഷോപ്പില്‍നിന്ന് മൂന്നു ലക്ഷം രൂപയും കവര്‍ന്നിരുന്നു. ജയിലിലായിരുന്ന ഇയാള്‍ പരോളില്‍ ഇറങ്ങിയ സമയത്ത്, പാലക്കാട് ജില്ലയില്‍നിന്ന് 15ഓളം മോഷണവും നടത്തിയിട്ടുണ്ട്. സ്വര്‍ണപ്പണിക്കാരനായിരുന്ന ശരവണന്‍ ഭാര്യാപിതാവിനെയും സഹോദരിയുടെ 13 വയസുള്ള മകളെയും പഞ്ചാമൃതത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതിന് ശിക്ഷയനുഭവിച്ച് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  2 months ago
No Image

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  2 months ago
No Image

ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു

Kerala
  •  2 months ago
No Image

ഒക്ടോബർ മുതൽ ഈ ന​ഗരങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ

uae
  •  2 months ago
No Image

ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി

uae
  •  2 months ago
No Image

ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു

National
  •  2 months ago
No Image

ആസാമിലെ കുടിയൊഴിപ്പിക്കൽ: അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനം: സമദാനി

National
  •  2 months ago
No Image

പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്; അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി

Kerala
  •  2 months ago
No Image

മു'ലിൻ പെർമിറ്റ്; സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പൂട്ടിടാൻ പുതിയ പദ്ധതിയുമായി യുഎഇ

uae
  •  2 months ago
No Image

നീതി ലഭിക്കാതെ ബി.ജെ.പിയുമായി ചങ്ങാത്തമില്ല, കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനി ഒരു മാനദണ്ഡമാവുമെന്നും ബസേലിയോസ് ക്ലീമിസ് ബാവ

Kerala
  •  2 months ago