HOME
DETAILS
MAL
മസ്റ്ററിങ്: വീട്ടിലെത്തണമെങ്കില്‍ 9നകം അറിയിക്കണം
backup
December 05 2019 | 19:12 PM
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ വാങ്ങുന്നവരില്‍ കിടപ്പുരോഗികള്‍, അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍, ഭിന്നശേഷിക്കാര്‍ പ്രായാധിക്യത്തിന്റെ അവശതയുള്ളവര്‍ തുടങ്ങിയവര്‍ക്ക് മസ്റ്ററിങ് ആവശ്യമുïെങ്കില്‍ ഈ മാസം ഒന്‍പതിനകം അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയെ അറിയിക്കണം.
ഗുണഭോക്താക്കളുടെ ബന്ധുക്കള്‍ നിശ്ചിത ഫോമിലുള്ള അപേക്ഷയാണ് സമര്‍പ്പിക്കേïത്. ഇങ്ങനെ വിവരം അറിയിച്ചവരുടെ വീട്ടില്‍ ഡിസംബര്‍ 11നും 15നും ഇടയ്ക്ക് അക്ഷയ ജീവനക്കാര്‍ നേരിട്ടെത്തി മസ്റ്ററിങ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."