HOME
DETAILS
MAL
റാലിയും സെമിനാറും സംഘടിപ്പിച്ചു
backup
August 08 2016 | 21:08 PM
കയ്പമംഗലം: പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസ് സ്‌കൂളിലെ എന്‍.സി.സി യൂനിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് റാലിയും സെമിനാറും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ ഷൗക്കത്തലി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."