HOME
DETAILS
MAL
എന്ജിന് നിലച്ച് വള്ളം കടലില്‍ കുടുങ്ങി
backup
August 02 2017 | 20:08 PM
കൊടുങ്ങല്ലൂര്‍: മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളം എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങി. ഇരുപത്തിയഞ്ച് തൊഴിലാളികളുമായി അഴീക്കോട് നിന്നും കടലില്‍ പോയ അലിഫ് എന്ന ഇന്‍ബോര്‍ഡ് എന്‍ജന്‍ വള്ളമാണ് കടലില്‍ കുടുങ്ങിയത്.
മത്സ്യ ബന്ധനം കഴിഞ്ഞ് കരയിലേക്ക് മടങ്ങും വഴി എടമുട്ടത്തിന് പടിഞ്ഞാറ് വശത്തെത്തിയപ്പോഴാണ് വള്ളത്തിന്റെ എഞ്ചിന് നിലച്ചത്. തീരദേശ പൊലിസ് രക്ഷാ ശ്രമം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."