HOME
DETAILS

അപൂര്‍വമായ വെള്ള പാമ്പിനെ ഓസ്‌ട്രേലിയയില്‍ കണ്ടെത്തി

  
backup
August 03, 2017 | 7:41 AM

%e0%b4%85%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8

ന്യൂഡല്‍ഹി: അപൂര്‍വമായി മാത്രം ഭൂമിയില്‍ കണ്ടുവരുന്ന വെള്ള നിറത്തിലുള്ള പാമ്പിനെ ഓസ്‌ട്രേലിയയില്‍ കണ്ടെത്തി. ജനിതക മാറ്റമുള്ള പാമ്പിനെയാണ് ഇവിടെ കണ്ടെത്തിയത്.

സിഡ്‌നി ടെറിട്ടറി ദേശീയോദ്യാന അധികൃതരാണ് വാര്‍ത്ത പുറത്തുവിട്ടത്. വെളുത്ത് തിളങ്ങുന്ന പാമ്പിന്റെ ഫോട്ടോയും അധികൃതര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടുത്തെ ഒരു പ്രദേശവാസിക്കാണ് പാമ്പിനെ ലഭിച്ചത്. പാമ്പിനെ നായ ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടയാള്‍ ഇതിനെ പിടികൂടി ദേശീയോദ്യാന അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ഇതിനെ ഇപ്പോള്‍ മൃഗശാലയില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ

International
  •  7 hours ago
No Image

സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് അഡ്മിഷന്‍ നല്‍കിയില്ല; ഐഐടി മദ്രാസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അപേക്ഷകന്‍ 

National
  •  7 hours ago
No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  7 hours ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  7 hours ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  8 hours ago
No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  8 hours ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  8 hours ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  9 hours ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  9 hours ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  9 hours ago