HOME
DETAILS
MAL
വായ്പാ പലിശനിരക്ക് വര്‍ധിപ്പിച്ച് എസ്.ബി.ഐ
backup
December 10 2018 | 14:12 PM
ന്യൂഡല്‍ഹി: വായ്പാ പലിശനിരക്ക് വര്‍ധിപ്പിച്ച് എസ്.ബി.ഐ. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വയ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചു.
പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് വരുത്തിയത്. എല്ലാ കാലാവധിയിലുമുള്ള
വായ്പകള്‍ക്കും ഇത് ബാധകമാണ്. ഡിസംബര്‍ 10 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു.
ഭവന, വാഹന വായ്പ ഉള്‍പ്പടെയുള്ളവയുടെ തിരിച്ചടവ് തുക വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."