HOME
DETAILS
MAL
ടി.ആര്‍.എസിനൊപ്പം- ഉവൈസി
backup
December 11 2018 | 03:12 AM
ഹൈദരാബാദ്: തെലങ്കാനയില്‍ ടി.ആര്‍.എസിനൊപ്പം നില്‍ക്കുമെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. തിങ്കളാഴ്ച കെ ചന്ദ്രശേഖര്‍ റാവുവുമായി രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടി.ആര്‍.എസ് നേട്ടം കൊയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."