HOME
DETAILS

വൃക്കരോഗികളെ കൊള്ളയടിച്ച് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍

  
backup
December 11 2018 | 04:12 AM

%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%af%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d

നിലമ്പൂര്‍: വൃക്കരോഗികള്‍കള്‍ക്കുള്ള ഇന്‍ഞ്ചക്ഷന്‍ മരുന്നായ റിപോയിറ്റിന്‍ 4000ത്തിനാണ് ചില സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ വന്‍തുക ഈടാക്കുന്നത്.
സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജ് പരിസരങ്ങളില്‍ പലയിടത്തും പല വിലകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുള്ള രണ്ട് മെഡിക്കല്‍ സ്‌റ്റോറുകളില്‍ വില അന്വേഷിച്ചപ്പോള്‍ ഒരു മെഡിക്കല്‍സ് റ്റോറില്‍ മരുന്നിന്റെ എം.ആര്‍.പി വിലയായ 880 രൂപയില്‍ നിന്നും 10 ശതമാനം കുറച്ച് 792 രുപയാണ് മരുന്നിന് വില പറഞ്ഞതെങ്കില്‍ അടുത്ത മെഡിക്കല്‍ സ്റ്റോറില്‍ മരുന്നിന്റെ 75 ശതമാനം കുറച്ച് 220 രുപയാണ് വാങ്ങിയത്.
സ്വകാര്യ ആശുപത്രികള്‍ പോലും ഈ മരുന്നിന് 350 രൂപ മാത്രമാണ് ഈടാക്കുന്നത്.
ഒരു വ്യക്കരോഗി മാസത്തില്‍ 4പ്രാവിശ്യം ഈ.ഇന്‍ഞ്ചക്ഷന്‍ എടുക്കണം.
നിര്‍ധനര്‍ ഉള്‍പ്പെടെയുള്ള കിഡ്‌നി രോഗികളെയാണ് ഈ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമകള്‍കൊള്ളയടിക്കുന്നത്. ജീവന്‍ നിലനിറുത്താനുള്ള ശ്രമത്തിനിടയില്‍ പലരുടെയും മുന്നില്‍ കൈ നീട്ടിയാണ് ഇവരില്‍ പലരും മരുന്ന് വാങ്ങാന്‍ എത്തുന്നത്.പണത്തിന്റെ ആര്‍ത്തി മൂലം കണ്ണില്‍ ചോരയില്ലാതെ ഈ പാവങ്ങളെ പിഴിയുകയാണ് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍.
ഇവരുടെ കൊള്ളക്ക് കൂട്ടുനില്‍ക്കുന്നത് ആരോഗ്യ വകുപ്പിലെ ചില ഉന്നതരാണെന്നും ആക്ഷേപമുണ്ട്..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago