HOME
DETAILS

കലാകിരീടത്തിന് മാറ്റുകൂട്ടി ശ്രീകൃഷ്ണപുരത്തെ നക്ഷത്രങ്ങള്‍

  
backup
December 11, 2018 | 6:25 AM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b5%82

അബ്ദല്ല കരിപ്പമണ്ണ


ശ്രീകൃഷ്ണപുരം: പാലക്കാടന്‍ പ്രതിരോധക്കോട്ടക്ക് കലയുടെ വര്‍ണ്ണപകിട്ടേകി പൊതു വിദ്യാഭ്യാസത്തിനും പൊതുവിദ്യാലയങ്ങള്‍ക്കും ശക്തിപകര്‍ന്ന് ശ്രീകൃഷ്ണപുരത്തെ കലാപ്രതിഭകള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നമ്മുടെ ജില്ലക്ക് വേണ്ടി 50 പോയന്റ് കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയ സംഗീത നൃത്ത ഇനങ്ങളുടെ അവതരണങ്ങളിലൂടെ നേടിയ ഈ വിജയം ശ്രീകൃഷ്ണപുരത്തെ കലാപൈതൃകത്തിന് നേര്‍സാക്ഷ്യമായി. 10 ഇനങ്ങളിലായി ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നേടിയ വിജയം പാലക്കാട് ജില്ലയ്ക്ക് കലാ കിരീടം സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായി. സമസ്യാപൂരണം (സംസ്‌കൃതോത്സവം) എം പി സ്‌നേഹ, അഷ്ടപദി (സംസ്‌കൃതോത്സവം) സി ശ്രീദേവന്‍, കൂടിയാട്ടം(സംസ്‌കൃതോത്സവം) എംവി ഗായത്രി, എംപി സ്‌നേഹ,വി എം അവന്തിക, എംവി ദേവിശ്രീ, ആര്യ രമേശ്, സി ദേവിക ഇ വി ശ്രീദുര്‍ഗ്ഗ,കേരളനടനം (എച്.എസ് ) എസ് പി ആദിത്യ കൃഷ്ണ മലയാള പദ്യം(എച്.എസ്.എസ് ) എ ബി ശ്യാമപ്രസാദ്, ലളിതഗാനം(എച്.എസ്.എസ് ) സിടി പൃഥ്വീരാജ്, കഥകളിസംഗീതം(എച്എസ്. എസ് ) എ എം ഉമ, കാവ്യകേളി(ഒടട) എസ് ആര്‍ നവനീത് കൃഷ്ണന്‍ , കഥകളി(എച്.എസ്.എസ് )എം ആദിത്യന്‍ തിരുവാതിര(എച്.എസ്.എസ് ) പി അനുജ, രശ്മി രാധാകൃഷ്ണന്‍, എ കെ നീതുകൃഷ്ണ, പി സ്‌നേഹ,എം വി നിജിഷ , എം സ്വാതി ,വി അപര്‍ണ,എം ഹരിത, കെ ബി ഗായത്രി, എന്നീ വിദ്യാര്‍ത്ഥികളുടെ മികവാര്‍ന്ന പ്രകടനത്തിലൂടെയാണ് വിദ്യാലയത്തിനും ശ്രീകൃഷ്ണപുരം കലാഗ്രാമത്തിനും പാലക്കാട് ജില്ലക്കുംഈ പൊന്‍തിളക്കം സമ്മാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിയിലും തലയുയർത്തി ചെന്നൈ താരം; മിന്നൽ സെഞ്ച്വറിയടിച്ച് ധോണിയുടെ വജ്രായുധം

Cricket
  •  24 days ago
No Image

സംസ്ഥാന സ്കൂൾ കായിക മേള; സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

Others
  •  24 days ago
No Image

അപേക്ഷയിലെ തിരുത്തലുകൾക്ക് ഇനി വീണ്ടും ഫോം പൂരിപ്പിക്കേണ്ട; ഇ-പാസ്‌പോർട്ടിനൊപ്പം യുഎഇയിലെ പ്രവാസികൾക്ക് പുതിയ ആനുകൂല്യങ്ങളും

uae
  •  24 days ago
No Image

ശമ്പളം തീരുന്ന വഴി അറിയുന്നില്ലേ? ദുബൈയിലെ ജീവിതച്ചെലവ് കുറയ്ക്കാൻ ഈ 14 വിദ്യകൾ പരീക്ഷിച്ചു നോക്കൂ

uae
  •  24 days ago
No Image

കൊവിഡ് കാലത്ത് മരിച്ച ആരോഗ്യപ്രവർത്തകർക്ക് ആശ്വാസം: ഇൻഷുറൻസ് തുക ഉറപ്പാക്കാൻ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നിർദേശം

National
  •  24 days ago
No Image

'കളികൾ ഇനി ആകാശത്ത് നടക്കും' ലോകത്തിലെ ആദ്യ സ്റ്റേഡിയം സഊദിയിൽ ഒരുങ്ങുന്നു

Football
  •  24 days ago
No Image

മകനെയും ഭാര്യയെയും കുട്ടികളെയും തീ കൊളുത്തി കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദ് കുറ്റക്കാരന്‍, ശിക്ഷാവിധി ഈ മാസം 30ന്

Kerala
  •  24 days ago
No Image

യുഎഇക്കാർക്ക് തൊഴിൽ മന്ത്രാലയത്തിന്റെ പിഴകളും, ഫീസുകളും എട്ട് ബാങ്കുകൾ വഴി തവണകളായി അടയ്ക്കാം; കൂടുതലറിയാം

uae
  •  24 days ago
No Image

എതിരാളികളുടെ കൈകളിൽ നിന്നും മത്സരം സ്വന്തമാക്കാനുള്ള കഴിവ് അവനുണ്ട്: രവി ശാസ്ത്രി

Cricket
  •  24 days ago
No Image

കെനിയയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന്‌വീണ് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് 

International
  •  24 days ago