HOME
DETAILS
MAL
അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി കുഴഞ്ഞു വീണു മരിച്ചു
Web Desk
February 27, 2026 | 5:30 AM
ദുബൈ/തലശ്ശേരി: ലീവിന് നാട്ടിലേക്ക് പോയ യുവാവ് അവധി കഴിഞ്ഞു വെള്ളിയാഴ്ച ദുബൈയിലേക്ക് മടങ്ങാനിരിക്കെ കുഴഞ്ഞു വന്നു മരിച്ചു. തലശ്ശേരി കതിരൂർ വേറ്റുമ്മലിലെ സൻഫീർ (32) ആണ് മരിച്ചത്. ദേര നാസർ സ്‌ക്വയറിൽ ജോലി ചെയ്തു വരികയായിരുന്നു. മയ്യിത്ത് വ്യാഴാഴ്ച നാല് മണിക്ക് ആറാം മൈൽ മൈതാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മൂസ-നസീറ ദമ്പതികളുടെ മകനാണ് സൻഫീർ. സഫ്രീന, ഖദീജ, പരേതനായ ഷർഹാൻ എന്നിവർ സഹോദരങ്ങളാണ്.
Summary : 32-year-old man from Thalassery, who was scheduled to return to Dubai after his vacation, tragically passed away after collapsing at his home. Deceased: Sanfeer (32), a resident of Vettummala, Kathiroor, Thalassery. He was working at Naif Road, Deira. He collapsed while preparing to return to the UAE this Friday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."