HOME
DETAILS

ഇരുട്ടിന്റെ മറവില്‍ മയക്കുമരുന്ന് രഹസ്യ കള്ള് വില്‍പന സജീവം

  
Web Desk
December 11 2018 | 06:12 AM

%e0%b4%87%e0%b4%b0%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d

അലനല്ലൂര്‍: ഇരുട്ടിന്റെ മറവില്‍ അലനല്ലൂര്‍ കേന്ദ്രീകരിച്ച് രഹസ്യ കള്ള് മയക്കുമരുന്ന് വില്‍പന സജീവമാകുന്നു. അലനല്ലൂര്‍ അയ്യപ്പന്‍കാവ്, സ്‌കൂള്‍പടി, ബസ് സ്റ്റാന്‍ഡ് സ്റ്റേഡിയം എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാന വില്‍പന നടക്കുന്നത്. വൈകീട്ട് ആറ് മുതല്‍ രാത്രി പത്ത് വരെയാണ് സ്വകാര്യ വ്യക്തികള്‍ മറ്റുള്ളവര്‍ക്കായി വില്‍പ്പന നടത്തുന്നത്.
വര്‍ഷങ്ങളായുള്ള മദ്യ വില്‍പനയില്‍ ഇവര്‍ക്കെതിരെ പരാതികളോ മറ്റു നിയമ നടപടികള്‍ ഒന്നും ആരും സ്വീകരിക്കാത്തതും ഇവര്‍ക്ക് വലിയ പിന്‍ബലമായി. അലനല്ലൂര്‍ ബസ് സ്റ്റാന്‍ഡ് സ്‌കൂള്‍ പടി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പനയും തകൃതിയായി നടന്നു വരുന്നുണ്ട് . സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ ഇവരുടെ ചതിക്കുഴിയില്‍ അകപ്പെട്ടവരാണ്. എന്നാല്‍ കഞ്ചാവിന്റെ പ്രധാന ഉറവിടവും ഏജന്റുമാരെയും ഇതുവരെ കണ്ടെത്താന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  6 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  23 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  an hour ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago