HOME
DETAILS
MAL
മാണിയുടെ മുന്നണി മാറ്റം ജയില്‍വാസം ഉറപ്പായപ്പോഴെന്ന്
backup
August 09 2016 | 04:08 AM
കൊല്ലം: ബാര്‍കോഴയിലും കോടികളുടെ നികുതി ഇളവിലും അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരിലും ജയിലിലടയ്ക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് മാണി യു.ഡി.എഫ് വിട്ടതെന്ന് കേരള കോണ്‍ഗ്രസ് (സെക്ക്യുലര്‍)ചെയര്മാന് കല്ലട ദാസ് .അരനൂറ്റാണ്ടു കാലം കൊണ്ടു മാണിയും കുടുംബവും സമ്പാദിച്ച അനധികൃത സമ്പത്തിനെക്കുറിച്ചു സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്നും കല്ലട ദാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."