HOME
DETAILS
MAL
തൊഴില്‍മേള
backup
August 09 2016 | 18:08 PM
കൊച്ചി: കാക്കനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്‌ളോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 20ന് എറണാകുളം മഹാരാജാസ് കോളേജില്‍ തൊഴില്‍മേള നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422452, 2427494.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."