HOME
DETAILS
MAL
ഡി.ഐ.ജി ചമഞ്ഞ് തട്ടിപ്പും പീഡനവും: പ്രതിയുടെ ജാമ്യം തള്ളി
backup
December 15 2018 | 07:12 AM
തൃശൂര്‍: ഡി.ഐ.ജി ചമഞ്ഞ് യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും സഹോദരന് പൊലിസില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപയും 16പവന് സ്വര്‍ണാഭരണങ്ങളുടെ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ ഇഞ്ചമുടി കുന്നത്തുള്ളി മിഥുന് എന്ന ഭാനുകൃഷ്ണ (21)യുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സോഫി തോമസ് തള്ളിയത്.
കഴിഞ്ഞ മാസം അഞ്ചിന് പൊലിസ് എന്നെഴുതിയ ജീപ്പിന്റെ മുന്നില്‍ ഐ.ജിയുടെ യൂണിഫോമില്‍ നിന്ന പ്രതിയെ താളിക്കുണ്ടില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."