HOME
DETAILS

ഫുട്‌ബോളിന് ശേഷം അഭിനയിക്കാനൊരുങ്ങി ക്രിസ്റ്റ്യാനോ

  
backup
December 29, 2019 | 7:50 PM

%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%a8%e0%b4%af%e0%b4%bf

ലിസ്ബണ്‍: ഫുട്‌ബോളില്‍നിന്ന് വിരമിച്ചാല്‍ എന്താവണമെന്ന കാര്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സിനിമാ നടന്‍ ആകാനാണ് താല്‍പര്യമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. അതും നായകന്റെ റോളില്‍ അഭിനയിച്ച് കലയിലും ഒരു കൈ നോക്കണമെന്ന ആഗ്രഹമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞത്. താന്‍ മുമ്പ് നിര്‍ത്തിവച്ച കലാ പഠനം പുനരാരംഭിക്കണം എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. അഭിനയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആരോടും സംസാരിച്ചിട്ടില്ലെന്നും ഫുട്‌ബോള്‍ കരിയര്‍ അവസാനിക്കുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട ആളുകളെ സമീപിക്കുമെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു. താന്‍ എപ്പോള്‍ വിരമിക്കും എന്ന് അറിയില്ല. ശരീരം പറയുമ്പോള്‍ മാത്രമെ വിരമിക്കുകയുള്ളൂ. ഇക്കാലത്ത് 40 വയസിലും പ്രൊഫഷനല്‍ ഫുട്‌ബോള്‍ കളിക്കുന്ന താരങ്ങളെ കാണാന്‍ കഴിയും. അതുപോലെ തനിക്കും ആകുമെന്നും റൊണാള്‍ഡോ പ്രത്യാശ പ്രകടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  14 days ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 days ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  14 days ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  14 days ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  14 days ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  14 days ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  14 days ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  14 days ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  14 days ago