HOME
DETAILS
MAL
വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെന്ന് വ്യാജപ്രചരണം
backup
August 08 2017 | 11:08 AM
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. വാട്‌സ്ആപ്പ് വഴിയും ഫെയ്‌സ്ബുക്ക് വഴിയുമാണ് ഈ വ്യാജവാര്‍ത്ത പ്രചരിച്ചത്.
ഇന്ന് രാവിലെയാണ് ഈ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ 23ന് വോട്ടെടുപ്പെന്ന നിലയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."