HOME
DETAILS
MAL
പ്രതിയെ പൊലിസ് രക്ഷിക്കുന്നതായി പരാതി
backup
August 09 2016 | 20:08 PM
ചക്കരക്കല്‍: ആനേനിമൊട്ടയില് വീടിന് സമീപം നിര്‍ത്തിയിട്ട സ്കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ പ്രതിയെ പൊലിസ് രക്ഷിക്കുന്നതായി പരാതി. ആനേനിമൊട്ട സ്വദേശി സാബിദിന്റെ ബൈക്കാണ് മൂന്നുപേര്‍ ചേര്‍ന്ന് കത്തിച്ചത്. ഇതില്‍ ഒരാളെ ചക്കരക്കല്‍ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പാസ്പോര്‍ട്ട്, വിസ എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ സ്കൂട്ടറില്‍ ഉണ്ടായിരുന്നു. പ്രതിയെ രക്ഷിക്കാന്‍ 436ാം വകുപ്പിന് പകരം 435ാം വകുപ്പാണ് ചേര്‍ത്തതെന്ന് സാബിദ് ജില്ലാപൊലിസ് ചീഫിന് നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."