HOME
DETAILS
MAL
സ്‌കൂളിലെ മൂത്രപ്പുരയ്ക്കു മേല്‍ ലോറി മറിഞ്ഞു
backup
August 09 2016 | 20:08 PM
ശ്രീകണ്ഠപുരം: കോട്ടൂര്‍ യു.പി സ്‌കൂളിലെ മൂത്രപ്പുരയ്ക്കുമേല്‍ ലോറി മറിഞ്ഞു. സ്‌കൂള്‍ വിട്ട സമയമായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മണല്‍ ഇറക്കി ലോറി പിറകോട്ട് എടുക്കുന്നതിനിടെയാണ് അപകടം. ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."