HOME
DETAILS

കൈക്കൂലി വാങ്ങുന്നവരല്ല കുറ്റക്കാര്‍

  
backup
August 09, 2017 | 1:38 AM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b4%b2%e0%b5%8d%e0%b4%b2


കൈക്കൂലി വാങ്ങല്‍ ശിക്ഷാര്‍ഹമാണ്. എന്നാല്‍, ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക്, കാര്യം നടക്കാന്‍വേണ്ടി പൈസകൊടുത്തു വശീകരിക്കുന്നവരെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. കാരണം, ഇത്തരക്കാരാണു കൈക്കൂലിക്കാരെ വെള്ളവും വളവും കൊടുത്തു വളര്‍ത്തുന്നത്.
സ്വന്തം പണമാണല്ലോ കൊടുക്കുന്നത് എന്ന ചോദ്യം ന്യായമല്ല. ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ പണമെറിഞ്ഞ് ഉദ്യോഗസ്ഥരെ കൈക്കലാക്കി കാര്യം നേടിയെടുക്കുന്നവര്‍ കൈക്കൂലി കിട്ടിയാല്‍ മാത്രം കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ജീവിയെയാണു സൃഷ്ടിക്കുന്നത്. ഇതു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തെ ചെറിയതോതിലല്ല ബുദ്ധിമുട്ടിക്കുന്നത്.
ഒരു പ്രശ്‌നവുമില്ലെങ്കിലും പാസ്‌പോര്‍ട്ട് എന്‍ക്വയറിക്കും മറ്റും പൊലിസ് വരുമ്പോള്‍ അവര്‍ക്കു കൊടുക്കാന്‍ മുമ്പേതന്നെ പൈസ കരുതിവയ്ക്കുന്ന വിഭാഗം ഇന്നു കൂടുതലാണ്. ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നതിനു സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുണ്ട്.
അതു ജനത്തിന് അറിയാത്തതല്ലല്ലോ. 'കൈക്കൂലി ശിക്ഷാര്‍ഹമാണ് 'എന്ന മുന്നറിയിപ്പു സര്‍ക്കാര്‍സ്ഥാപനങ്ങളിലെല്ലാം വയ്ക്കുന്നത് കൈക്കൂലിക്കു ചെറുതായെങ്കിലും നിയന്ത്രണം വരുത്താന്‍ സഹായിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  7 days ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  7 days ago
No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  7 days ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  7 days ago
No Image

'ഹിന്ദുക്കളെ ഒതുക്കുന്നു, ഭരണത്തില്‍ വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നു, മുസ്‌ലിം ലീഗ് മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടന' വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  7 days ago
No Image

ജോറാവാതെ ജോർദാൻ: ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കി ഒാസ്ട്രിയ

Football
  •  7 days ago
No Image

പതിനാറുകാരന്റെ മൊബൈൽ ആപ്പ് തരംഗമാവുന്നു

Kerala
  •  7 days ago
No Image

ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും; മോട്ടോർ വാഹന വകുപ്പിൽ വൻ പരിഷ്‌കരണം

Kerala
  •  7 days ago
No Image

മാതൃകയായി ഷാജി; ബസ് അപകടത്തില്‍ വസ്ത്രം കീറിപ്പോയ സ്ത്രീക്ക് ഉടുമുണ്ടി ഊരി നല്‍കി ചായക്കച്ചവടക്കാരന്‍

Kerala
  •  7 days ago
No Image

യു.എ.ഇ വിദ്യാഭ്യാസ മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍: പുതിയ അധ്യയന വര്‍ഷത്തേക്ക് ടീച്ചേഴ്‌സിനെ വേണം | UAE Teaching Jobs

Abroad-career
  •  7 days ago