HOME
DETAILS
MAL
അഫ്‌സ്പ ഒരുമാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു
backup
August 09 2017 | 01:08 AM
ഗുവാഹത്തി: അക്രമങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ അസമില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം ഒരുമാസത്തേക്കുകൂടി തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഉള്‍ഫ, എന്‍.ഡി.എഫ്.ബി തുടങ്ങിയ ഭീകര സംഘടനകളുടെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം തുടരാന്‍ തീരുമാനിച്ചത്. അസം-മേഘാലയാ അതിര്‍ത്തിയിലെ ചില ഗ്രാമങ്ങളില്‍ സെപ്തംബര്‍ 31 വരെ നിയമം ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."