HOME
DETAILS
MAL
പ്ലസ് വണ്‍ സീറ്റുകളില്‍ പത്ത് ശതമാനം വര്‍ധനവ്
backup
August 09 2017 | 02:08 AM
തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അടിസ്ഥാന സൗകര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പത്ത് ശതമാനം സീറ്റു വര്‍ധനവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനകം പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും ഈ സീറ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അണ്‍എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ബാച്ചുകള്‍ക്ക് സീറ്റ് വര്‍ധനവ് ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."