HOME
DETAILS
MAL
ഇന്ത്യക്ക് 176 റണ്‍സ് വിജയ ലക്ഷ്യം
backup
August 10 2017 | 02:08 AM
കാന്റര്‍ബെറി: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 176 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 44.4 ഓവറില്‍ 175 റണ്‍സില്‍ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ അനുകുല്‍ റോയ്, മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രാഹുല്‍ ചഹര്‍ എന്നിവരുടെ ബൗളിങാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."