HOME
DETAILS
MAL
അതിരപ്പിള്ളി: ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനമാകില്ലെന്ന് കാനം
backup
August 10 2017 | 06:08 AM
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെക്കുറിച്ചുള്ള സര്‍ക്കാര്‍ വാദങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി എടുക്കേണ്ടതില്ല. ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനമാകില്ലെന്നും കാനം പറഞ്ഞു.
അതിരപ്പിള്ളിയെക്കുറിച്ചുള്ള വാദങ്ങള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. കുട്ടി ജനിക്കാതെ നൂല് കെട്ടിയിട്ട് എന്തു കാര്യമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ച് കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."