HOME
DETAILS
MAL
സിനിമയില്‍ അവസരം ലഭിക്കാന്‍ 'പാക്കേജ് ' ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതായി നടി ഹിമ ശങ്കര്‍
backup
August 10 2017 | 18:08 PM
കൊച്ചി: മലയാളസിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ 'പാക്കേജ് ' ഏറ്റെടുക്കാന്‍ പലരും തന്നോട് ആവശ്യപ്പെട്ടിരുന്നതായി നടി ഹിമ ശങ്കര്‍. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ താന്‍ പഠിക്കുമ്പോള്‍ ഈ പാക്കേജ് സംവിധാനം ഏറ്റെടുക്കാമെങ്കില്‍ സിനിമയില്‍ അവസരം നല്‍കാമെന്നായിരുന്നു പലരുടെയും വാഗ്ദാനം.
'ബെഡ് വിത്ത് ആക്ടിങ് ' എന്നാണ് പാക്കേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വിശദീകരിച്ചത് സിനിമാ മേഖലയില്‍ ഉള്ളവര്‍ തന്നെയാണ്. 'സര്‍വോപരി പാലാക്കാരന്‍' എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."