HOME
DETAILS
MAL
ഖത്തറിന് വ്യോമപാത തുറന്നു കൊടുത്തിട്ടില്ല
backup
August 10 2017 | 19:08 PM
റിയാദ്: ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാതയിലെ വിലക്ക് നീക്കിയെന്ന വാര്‍ത്ത നിഷേധിച്ചു ഉപരോധ രാജ്യങ്ങളായ സഊദി, യുഎഇ , ബഹ്‌റൈന്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഖത്തര്‍ വിമാനങ്ങള്‍ക്ക് വ്യോമപാതകള്‍ തുറന്നു കൊടുത്തതായവാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."