HOME
DETAILS
MAL
വിധിക്കെതിരേ സജ്ജന്‍ കുമാര്‍ സുപ്രിംകോടതിയില്‍
backup
December 22 2018 | 19:12 PM
ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ സജ്ജന്‍ കുമാര്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സജ്ജന്‍കുമാര്‍ ഡിസംബര്‍ 31ന് മുന്‍പ് കീഴടങ്ങണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കീഴടങ്ങുന്നതിന് ജനുവരി 30 വരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സജ്ജന്‍കുമാര്‍ നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."