HOME
DETAILS

മൈനോറിറ്റി കോച്ചിങ് സെന്റര്‍; കലക്ടറുടെ സമീപനം പ്രതിഷേധാര്‍ഹം: എ.എം നസീര്‍

  
backup
December 23 2018 | 04:12 AM

%e0%b4%ae%e0%b5%88%e0%b4%a8%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8-2

ആലപ്പുഴ: പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന മൈനോറിറ്റി കോച്ചിങ് സെന്റര്‍ മാറ്റി സ്ഥാപിക്കുന്ന വിഷയത്തില്‍ ജില്ലാ കലക്ടര്‍ സ്വീകരിച്ചിരിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീര്‍ പറഞ്ഞു. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത്‌നിന്നു മാറ്റുന്ന സ്ഥാപനം കലക്ടറേറ്റ് കെട്ടിടത്തിന്റെ മുകളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടും കലക്ടറുടെ നിഷേധാത്മക നിലപാട് ഇതിന് തടസം സൃഷ്ടിക്കുകയാണ്.
ഇത് അംഗീകരിക്കാന്‍ കഴിയില്ല. നൂറുക്കണക്കിന് ന്യൂനപക്ഷ സമുദായ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ചെയ്യുന്ന സ്ഥാപനം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അനുവദിച്ചത്.
നിലവധി യുവതീയുവാക്കളെ സര്‍ക്കാര്‍ സര്‍വിസിലേക്ക് എത്തിക്കാന്‍ കോച്ചിങ് സെന്ററിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
വിഷയത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്ക് എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  43 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago