HOME
DETAILS

ആയുര്‍വേദ മരുന്നുകള്‍ നേരിട്ട് വാങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി

  
backup
December 23 2018 | 20:12 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87

 

കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലേക്ക് മരുന്ന് വാങ്ങുന്നത് വഴി ഔഷധി കൈപ്പറ്റിയത് 25 ശതമാനം ഇളവ്. ഇതോടെ മരുന്ന് വാങ്ങാന്‍ ഔഷധിയെ ആശ്രയിക്കാതെ നേരിട്ട് വാങ്ങാമെന്ന് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
മരുന്ന് വാങ്ങുമ്പോള്‍ ലഭിക്കുന്ന തുകയുടെ 25 ശതമാനം ഔഷധി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് പരാതി ലഭിച്ചതോടെയാണ് ഇനിമുതല്‍ മരുന്ന് വിതരണ കമ്പനിയില്‍ നിന്ന് നേരിട്ട് മരുന്നു വാങ്ങാമെന്ന് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇന്ത്യന്‍ മെഡിക്കല്‍ പ്രാക്ടിഷനേഴ്‌സ് കോ-ഓപ്പറേറ്റിവ് ഫാര്‍മസി ആന്‍ഡ് സ്റ്റോറി(ഐ.എം.പി.സി.ഒ.പി.എസ്)ല്‍ നിന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ ഡിസ്‌പെന്‍സറികള്‍ക്ക് മരുന്നുകള്‍ നല്‍കുന്നത്.
ഇവിടെ നിന്ന് മരുന്നുകള്‍ വാങ്ങുമ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് 25 ശതമാനം കിഴിവ് നല്‍കുന്നുണ്ട്.എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് മരുന്നുകള്‍ വാങ്ങാനുള്ള അനുമതിയില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ഔഷധി വഴിയാണ് മരുന്നുകള്‍ വാങ്ങുന്നത്.ഇതോടെ 25 ശതമാനം കിഴിവ് ഔഷധി കൈപ്പറ്റി തദ്ദേശ സ്ഥാപനങ്ങളോട് മരുന്നുകളുടെ യാഥാര്‍ഥ വില ഈടാക്കുകയാണ് ചെയ്യുന്നത്.
ഓരോ തദ്ദേശ സ്ഥാപനങ്ങളും അഞ്ച് ലക്ഷം രൂപക്ക് വരെ ശരാശരി മരുന്നുകള്‍ വാങ്ങുന്നുണ്ട്.എന്നാല്‍ മരുന്നുവാങ്ങുമ്പോള്‍ ലഭിക്കുന്ന 25 ശതമാനം ഔഷധി വാങ്ങുന്നതോടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിലവിലെ തുക നല്‍കേണ്ട ഗതികേടാണ്. ഇത് സംബന്ധിച്ച് സിദ്ദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി സര്‍ക്കാറിന് കത്ത് നല്‍കി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് ഡിസ്‌പെന്‍സറികളിലേക്കുള്ള മരുന്നുകള്‍ നേരിട്ട് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
സംസ്ഥാനത്ത് മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്നുകള്‍ വാങ്ങുമ്പോഴുള്ള കിഴിവ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് തന്നെ ലഭിക്കുന്നത് ഡിസ്‌പെന്‍സറിയുടെ മറ്റ് ആവശ്യങ്ങളിലേക്ക് നീക്കിവെക്കാനാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  22 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  22 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  22 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  22 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  22 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  22 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  22 days ago
No Image

അര്‍ജന്റീനാ ടീമും മെസ്സിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍

Kerala
  •  22 days ago
No Image

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

International
  •  22 days ago
No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  22 days ago