HOME
DETAILS
MAL
ശബരിമല ദര്‍ശനം: സംരക്ഷണം തേടി ആദിവാസി നേതാവ് അമ്മിണി കോട്ടയം എസ്.പിയെ കണ്ടു
backup
December 24 2018 | 07:12 AM
കോട്ടയം: ശബരിമല ദര്‍ശനത്തിന് പൊലിസ് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി കോട്ടയം എസ്.പിയെ കണ്ടു.
ശബരിമല ദര്‍ശനത്തിനായി അമ്മിണി ഞായറാഴ്ച എരുമേലി വരെ എത്തിയിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് പൊലിസ് അറിയിച്ചതോടെ പിന്മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."