HOME
DETAILS

കുരുമുളക് ഇറക്കുമതി അടിയന്തിരമായി നിയന്ത്രിക്കണമെന്ന് ജോയ്‌സ് ജോര്‍ജ് എം.പി

  
backup
August 12, 2017 | 5:27 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%ae%e0%b5%81%e0%b4%b3%e0%b4%95%e0%b5%8d-%e0%b4%87%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af


തൊടുപുഴ: കുരുമുളക് ഇറക്കുമതി നിയന്ത്രിച്ച് വിലസ്ഥിരത ഉറപ്പു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം. പി. പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. വിയറ്റ്‌നാം കുരുമുളക് ശ്രീലങ്ക വഴി അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്നത് ഗണ്യമായ രീതിയില്‍ വില കുറയുന്നതിനും ഇടയാക്കിയിട്ടുണ്ട്. കുരുമുളക് ഉത്പ്പാദനരംഗത്ത് ഉണ്ടായിട്ടുള്ള വന്‍ ഇടിവു മൂലം പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ഇറക്കുമതി നയം വന്‍ തിരിച്ചടിയായി മാറുകയാണ്. ഏലം, കാപ്പി, തേയില കര്‍ഷകരും സമാനരീതിയിലുള്ള ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുന്നുണ്ട്.
രാജ്യത്താകെ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നവലിബറല്‍ നയങ്ങളാണ്. ശ്രീലങ്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉദാരമായ ഇറക്കുമതിയെ തടയുകയും, ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് മുന്നോട്ടു വരണമെന്നും എം പി ആവശ്യപ്പെട്ടു. തുറമുഖങ്ങളിലെ പരിശോധനകള്‍ കര്‍ശനമാക്കി ഇറക്കുമതി തടയുകയും, ഇറക്കു മതി ചെയ്യുന്ന സുഗന്ധ വ്യജ്ഞനങ്ങള്‍  വില്‍ക്കുന്നതിന് ജി എസ് ടി ഏര്‍പ്പെടുത്തണമെന്നും ജോയ്‌സ് ജോര്‍ജ് എം പി എം. പി. ആവശ്യപ്പെട്ടു.  പാര്‍ലമെന്റ് ചട്ടം 377 പ്രകാരമാണ് എം. പി. ഇക്കാര്യം ലോക്‌സഭയില്‍ ഉന്നയിച്ചത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  a month ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  a month ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  a month ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  a month ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago