HOME
DETAILS

യമനില്‍ സഖ്യ സേനയുടെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ നാല് യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടു

  
backup
August 12, 2017 | 8:37 AM

456456464321-2

റിയാദ്: യമന്‍ സര്‍ക്കാരിന് വേണ്ടി യുദ്ധത്തിലേര്‍പ്പെട്ട സഖ്യ സേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് നാല് സൈനികര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് സാങ്കേതിക തകരാര്‍ മൂലം ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുകയായിരുന്നുവെന്നു സഖ്യ സേന വ്യക്തമാക്കി.

സഖ്യ സേന വക്താവ് തുര്‍ക്കി അല്‍ മാലികിയെ ഉദ്ധരിച്ചു യു.എ.ഇ ഔദ്യോഗിക ഏജന്‍സി വാം സ്ഥിരീകരിച്ചിട്ടുണ്ട്. യമനിലെ ശബ്‌വ പ്രവിശ്യയില്‍ സാധാരണ നിരീക്ഷണ പറക്കലിനിടെയാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. നിയന്ത്രണം നഷ്ട്ടപ്പെടുമെന്ന ഘട്ടത്തില്‍ അടിയന്തിര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് അപകടം.

യു.എ.ഇ സേനയിലെ ക്യാപ്റ്റന്‍ അഹ്മദ് ഖലീഫ അല്‍ ബലൂശി , ഉപാസനാപതിയും പൈലറ്റുമായ സാലിഹ് അല്‍ സാബി, അണ്ടര്‍ സെക്രട്ടറി മുഹമ്മദ് സാഇദ് അല്‍ ഹസനി, സമീര്‍ മുഹമ്മദ് മുറാദ് അബൂബക്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ

International
  •  a day ago
No Image

സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് അഡ്മിഷന്‍ നല്‍കിയില്ല; ഐഐടി മദ്രാസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അപേക്ഷകന്‍ 

National
  •  a day ago
No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  a day ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  a day ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  a day ago
No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  a day ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  a day ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  a day ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  a day ago